മഴക്വിസ്സ്
1-മഴ
അളക്കാന്‍ ഉപയോഗിക്കുന്ന
ഉപകരണം?
“ റെയിന്‍
ഗേജ് "അഥവാ മഴ
മാപിനി.
2-കേരളത്തിലെ
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
എവിടെ?
തിരുവനന്തപുരം.
3-കേരളത്തിലെ
ഒരു മഴനിഴല്‍ പ്രദേശം?
ചിന്നാര്‍.
4-മേഘങ്ങളെ
കുറിച്ചു പഠിക്കുന്ന ശാസ്ത്ര
ശാഖയാണ്
നെഫോളജി.
5-കേരളത്തില്‍
ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന
ജില്ല?
കോഴിക്കോട്.
6-കേരളത്തില്‍
ഏറ്റവും കൂടുതല്‍ മഴകിട്ടുന്ന
സ്ഥലം?
നേര്യമംഗലം
- എറണാകുളം
7-ലോകത്തില്‍
ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന
സ്ഥലങ്ങള്‍?
മൗസിന്റം
, ചിറാപുഞ്ചി
8-മൗസിന്റം
, ചിറാപുഞ്ചിയും
ഏത് സംസ്ഥാനത്താണ്?
മേഘാലയ
9-സംസ്ഥാനത്ത്
ഏറ്റവും കുറവ് മഴ ലഭിക്കുന്ന
സ്ഥലം?
ചിന്നാര്‍
- ഇടുക്കി
10-കേരളത്തിലെ
മഴവെള്ള സംഭരണ പദ്ധതികളുടെ
പേര്?
ജലനിധി,വര്‍ഷ
സംസ്ഥാനത്തെ ലഭിക്കുന്ന മൺസൂണിന്റെ പേര്
ReplyDelete