
p { margin-bottom: 0.21cm; }
മഴക്വിസ്സ്
1-മഴ
അളക്കാന്‍ ഉപയോഗിക്കുന്ന
ഉപകരണം?
“ റെയിന്‍
ഗേജ് "അഥവാ മഴ
മാപിനി.
2-കേരളത്തിലെ
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
എവിടെ?
തിരുവനന്തപുരം.
3-കേരളത്തിലെ
ഒരു മഴനിഴല്‍ പ്രദേശം?
ചിന്നാര്‍.
4-മേഘങ്ങളെ
കുറിച്ചു പഠിക്കുന്ന ശാസ്ത്ര
ശാഖയാണ്
നെഫോളജി.
5-കേരളത്തില്‍
ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന
ജില്ല?
കോഴിക്കോട്.
6-കേരളത്തില്‍
ഏറ്റവും കൂടുതല്‍ മഴകിട്ടുന്ന
സ്ഥലം?
നേര്യമംഗലം
- എറണാകുളം
7-ലോകത്തില്‍
ഏറ്റവും...

p { margin-bottom: 0.21cm; }
മഴച്ചൊല്ലുകളും
ശൈലികളും
ശൈലികളും
പഴഞ്ചൊല്ലുകളും ഭാഷയിലെ
രത്നങ്ങളാണ്.ഉചിതമായ
സന്ദര്‍ഭങ്ങളില്‍ ഇവചേര്‍ക്കുമ്പോള്‍
ഭാഷയുടെ തിളക്കം വര്‍ദ്ധിക്കുന്നു.
അത്തം
കറുത്താല്‍ ഓണം വെളുക്കും
അന്തിക്കു
വന്ന വിരുന്നുകാരും അന്തിക്കുവന്ന
മഴയും ഒരുപോലെ
കന്നിമഴ
കണ്ണീരും കയ്യുമായി
കര്‍ക്കിടകം
തീര്‍ന്നാല്‍ ദുര്‍ഘടം
തീര്‍ന്നു
കാര്‍ത്തിക
തീര്‍ന്നാല്‍ കുട വേണ്ട
കുംഭത്തില്‍
മഴ പെയ്താല്‍...

p { margin-bottom: 0.21cm; }
കാലാവസ്ഥാ
പ്രവചനം
തിരുവനന്തപ്പുരത്തുള്ള
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്
മഴ പ്രവചനം നടത്തുന്നത്.
1836 ല്‍ സ്വാതി തിരുനാള്‍
സ്ഥാപിച്ച വാനനിരീക്ഷണ
കേന്ദ്രമാണ് കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രമായത്.1965
ലാണ് ഇവിടെ നിന്നും
കാലാവസ്ഥാ പ്രവചനം
ആരംഭിച്ചത്.കേരളത്തിലെമ്പാടുമായി
70 മഴ മാപിനികള്‍
ഈ കേന്ദ്രത്തിന്റെ
നയന്ത്രണത്തിലായുണ്ട്.
മഴയളവ്
മഴ
അളക്കാനുള്ള ഉപകരണമാണ്
"റെയിന്‍ ഗേജ്
" അഥവാ മഴമാപിനി.ഒരു
തടസ്സവുമില്ലാത്ത...

p { margin-bottom: 0.21cm; }
മഴനിഴല്‍
പ്രദേശങ്ങള്‍ (rain shadow regions )
കടലില്‍
നിന്നും വീശുന്ന കാറ്റ് മഴയെ
കരയിലേക്ക് വഹിക്കുന്നു.ഉയര്‍ന്ന
മലനിരകളില്‍ തട്ടുന്ന കാറ്റില്‍
നിന്നും മഴയെല്ലാം അവിടെ
പെയ്തിറങ്ങുന്നു.അതിനാല്‍
മലനിരകളുടെ മറുഭാഗത്ത്
എത്തുന്നത് ജലാംശം കുറഞ്ഞ
വരണ്ട കാറ്റ് മാത്രമായിരിക്കും.മഴ
തീരെ കുറവും.ഇത്തരം
പ്രദേശങ്ങളാണ് മഴ നിഴല്‍
പ്രദേശങ്ങള്‍.കേരളത്തില്‍
ചിന്നാറും മറയൂരും എല്ലാം
മഴനിഴല്‍ പ്രദേശങ്ങളാണ്.
മേഘസ്ഫോടനം
(cloud burst...

p { margin-bottom: 0.21cm; }
ചിലനാട്ടറിവുകള്‍
തുമ്പികളും
മഴയും
കറുത്ത
ചെറിയ ഈയാംപാറ്റകള്‍ ഉയരത്തില്‍
പറന്നു പൊങ്ങിയാല്‍ മഴ
പെയ്യും.തുമ്പികള്‍
കൂട്ടത്തോടെ താഴ്ന്നു പറന്നാല്‍
മഴ പെയ്യാന്‍ സാധ്യതയുണ്ട്
എന്നു കരുതുന്നു.
പക്ഷികളുടെ
പ്രജനനം
മഴക്കാലം
പക്ഷികളുടെ പ്രജനനകാലമാണ്.മയില്‍
പ്രജനനം നടത്തുന്നത് ഈ
കാലത്താണ്.മഴതുടങ്ങുന്നതിനല്പം
മുമ്പ് തന്നെ ഉറക്കെ കരച്ചിലും
പീലി വിടര്‍ത്തിയുള്ള ആട്ടവും
തുടങ്ങും.ആകാശം
മേഘാവൃതമാകുമ്പോള്‍...

p { margin-bottom: 0.21cm; }
മൂന്ന്
മഴക്കാലം
കാലവര്‍ഷം
സാധാരണ
ഗതിയില്‍ ജൂണ്‍ 1ാം
തിയ്യതി കാലവര്‍ഷം
ആരംഭിക്കും.മലയാളമാസം
ഇടവം 15 മുതല്‍
കന്നി 15 വരെ
നീണ്ടുനില്കുന്ന മഴക്കാലമാണ്
കാലവര്‍ഷം.ഇടവപ്പാതി,തെക്കു
പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നീ
പേരുകളിലും കാലവര്‍ഷം
അറിയപ്പെടുന്നു.കേരളത്തിന്റെ
വാര്‍ഷിക മഴയില്‍ 60 ശതമാനവും
ഈ മഴയില്‍ നിന്നാണ് ലഭിക്കുന്നത്.ഒന്ന്
പെയ്ത് പിന്നെ ഒന്ന് തോര്‍ന്ന്
ചെറിയ ഇടവേളക്ക് ശേഷം വീണ്ടും
പെയ്തു തോര്‍ന്നു...

p { margin-bottom: 0.21cm; }
അതിശയിപ്പിക്കും
മഴകള്‍
1-വര്‍ണ്ണമഴ
ചില തരം
ആല്‍ഗകളാണ് ഈ നിറം പകരലിന്
കാരണമായി പറയുന്നത്
2-അമ്ലമഴ (acid rain )
മഴ
പെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍
തങ്ങി നില്‍ക്കുന്ന നൈട്രജന്‍
ലവണങ്ങളുടേയും ഗന്ധകത്തിന്റെയും
ഓക്സൈഡുകള്‍ (സള്‍ഫര്‍
ഓക്സൈഡും,നൈട്രസ്
ഓക്സൈഡും )മഴത്തുള്ളികളില്‍
ലയിച്ച് ഭൂമിയിലേക്ക്
പതിക്കുന്നു.ഇതാണ്
ആസിഡ് മഴ.അന്തരീക്ഷത്തില്‍
കാര്‍ബണ്‍ഡൈ ഓക്സൈഡ്
കൂടുന്നതിനനുസരിച്ച്...

p { margin-bottom: 0.21cm; }
മഴയറിവ്
ഭൂമിയിലെ
വെള്ളം നീരാവിയായി
മേല്‍പ്പോട്ടുയര്‍ന്നു
തണുക്കുമ്പോഴാണ്
മഴയുണ്ടാകുന്നത്.വെള്ളത്തിന്‍റെ
ഈ വട്ടം കറങ്ങലിന് ശാസ്ത്രം
നല്കിയ പേരാണ് ജലചക്രം.(
hydrologic cycle )
വായു,ജലം,ചൂട്
എന്നീ മുന്നു ഘടകങ്ങളുടെ
പ്രവര്‍ത്തന ഫലമായാണ് ജലചക്രം
പൂര്‍ണ്ണമാകുന്നത്.
മഴ എന്ന
അത്ഭുതം
അത്ഭുതകരമായ
വിധത്തില്‍ ഭൂമി മുഴുവന്‍
ജലസേചനം നടത്തുകയും ഭൂവാസികള്‍ക്ക്
മുഴുവന്‍ ശുദ്ധ ജലം ലഭ്യമാക്കുയും
ചെയ്യുന്ന പ്രക്രിയ.ഓരോ
മഴയിലും...

p { margin-bottom: 0.21cm; }
മണ്‍സൂണ്‍
മണ്‍സുണ്‍
മഴയല്ല.മഴയെ
വഹിച്ചു കൊണ്ടുവരുന്ന
കാറ്റാണ്.അറബി
പദമായ മൗസിം മലയന്‍ വാക്കായ
മോന്‍സിന്‍ കാലാവസ്ഥ എന്നര്‍ത്ഥം
വരുന്ന മോവ്സം എന്നീ പദങ്ങളില്‍
നിന്നാണ് ഇംഗ്ലീഷ് പദമായ
മണ്‍സൂണ്‍ പിറവിയെടുക്കുന്നത്.ചൂടാണ്
മണ്‍സൂണിന് ജന്മം നല്കുന്നത്
എന്നു പറയാം.march , april, may മാസങ്ങളില്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍
ചൂട് 50 ഡിഗ്രി
സെല്‍ഷ്യസ് വരെ ഉയരും.അപ്പോള്‍
ചൂട് പിടിച്ച വായു...