
പുല്‍മേടുകള്‍
പുല്‍മേടുകള്‍ എന്നാല്‍ ചോലകളും പുല്‍മേടുകളും ചേര്‍ന്ന പ്രത്യേക തരം ജൈവമണ്ഡലമാണ് പുല്‍മേടുകള്‍.പ്രകൃതിദത്തമായവയാണ് പുല്‍മേടുകള്‍. കാട്ടു തീ,അധിനിവേശം എന്നിവയിലൂടെ നശിപ്പിക്കപ്പെട്ട വനങ്ങളുടെ സ്ഥാനത്തു വീണ്ടും രൂപപ്പെട്ടവയാണ് ഇവ.പുല്‍മേടുകള്‍ വനസമ്പത്തിന്റെ ഭാഗങ്ങളാണ്.മൊത്തം വനമേഖലയുടെ 14 ശതമാനം മാത്രമാണ് പുല്‍മേടുകള്‍....
നദീതട വനങ്ങള്‍
നദീതടങ്ങളുടെ ചുറ്റും തഴച്ചു വളരുന്ന വനങ്ങളാണ്...

p { margin-bottom: 0.21cm; }
അര്‍ദ്ധനിത്യഹരിത
വനങ്ങള്‍ (semi
evergreen forest )
ഇല
പൊഴിയും കാടുകള്‍ക്കും
നിത്യഹരിത വനങ്ങള്‍ക്കും
ഇടയിലാണ് നിത്യഹരിത വനങ്ങള്‍
അഥവാ ഉഷ്ണമേഖലാ അര്‍ദ്ധ ഹരിത
വനങ്ങള്‍ രൂപപ്പെടുന്നത്.ഇടതൂര്‍ന്ന
വനങ്ങള്‍ വെട്ടി നശിപ്പിക്കപ്പെടുമ്പോള്‍
സ്വാഭാവികമായും ആ പ്രദേശത്തെ
മഴയുടെ അളവ് കുറയുന്നു.അപ്പോള്‍
ബാഷ്പീകരണത്തെ തടയാന്‍
കഴിവില്ലാത്ത ഇലകളുള്ള വൃക്ഷ
സമൂഹം ജലാംശം സംരക്ഷിക്കുന്നതിനായി
ഇല പൊഴിക്കാന്‍ തുടങ്ങും.ഈ
സാഹചര്യങ്ങളില്‍...

p { margin-bottom: 0.21cm; }
വിവിധ
തരം കാടുകള്‍
കണ്ടല്‍
കാടുകള്‍
ചതുപ്പു
നിലങ്ങളിലും അഴിമുഖങ്ങളിലും
കായലോരങ്ങളിലും രൂപപ്പെടുന്ന
പ്രത്യേക വനസംവിധാനങ്ങളാണ്
കണ്ടല്‍ കാടുകള്‍.കണ്ടല്‍
സസ്യ സഞ്ചയങ്ങളാണ് കണ്ടല്‍
കാടുകളായി മാറുന്നത്.ഉപ്പു
ജലം സ്വീകരിച്ചു അധികമുള്ള
ഉപ്പിനെ പുറത്തു തള്ളുവാനുള്ള
കഴിവ് ഇവിടങ്ങളിലുള്ള
വൃക്ഷങ്ങളുടെ വേരുകള്‍ക്കും
ഇലകള്‍ക്കും ഉണ്ട്.വേലിയേറ്റ
സമയത്തു ഉയര്‍ന്നു നില്‍ക്കാനും
വേലിയിറക്കത്തെ...

p { margin-bottom: 0.21cm; }
മരം ഒരു
വരം
ലാറ്റിന്‍
ഭാഷയിലെ forestis എന്ന
പദത്തില്‍ നിന്നാണ് forest
എന്ന വാക്ക്
ഇംഗ്ലീഷിലേക്കു വന്നത്.നമ്മുടെ
മുന്‍ഗാമികള്‍ മരങ്ങളുടെ
പ്രാധാന്യം മനസ്സിലാക്കിയിരുന്നു.ശാര്‍ങ്ധരന്റെ
"വൃക്ഷായുര്‍വേദം"
എന്ന ഗ്രന്ഥത്തിലെ
വരികള്‍ ഇങ്ങനെ
“പത്തു
കിണര്‍ സമം ഒരു കുളം
പത്തു
കുളം ഒരു സമം ഒരു തടാകം
പത്തു
തടാകം സമം ഒരു പുത്രന്‍
പത്തു
പുത്രന്‍ സമം ഒരു വൃക്ഷം"
...

p { margin-bottom: 0.21cm; }
കാടറിവുകള്‍
കാട്
ഭൂമിയുടെ ശ്വാസകോശമാണ്.അത്
പ്രകൃതിയുടെ ഹൃദയവമാണ്.വലിയ
അളവില്‍
ഓക്സിജന്‍
അന്തരീക്ഷത്തിലേക്ക് സംഭാവന
ചെയ്യുന്നത് കോണ്ടാണ് വനത്തെ
ഭൂമിയുടെ ശ്വാസകോശം എന്നു
വിളിക്കുന്നത്.വനങ്ങള്‍
നിബിഢമായി വളരുന്ന പ്രദേശത്തെയാണ
പോതുവെ വനം (കാട്
) എന്നു
പറയുന്നത്.മനുഷ്യന്റെ
അനിയന്ത്രിതമായ വികസന
കാഴ്ചപ്പാടാണ് കാടിനെ
നശിപ്പിക്കുന്നതില്‍ മുഖ്യ
പങ്കു വഹിക്കുന്നത്.വികസനം
എന്നു കേള്‍ക്കുമ്പോള്‍
തന്നെ...